Quantcast

പാഠപുസ്തക വിതരണം മുടങ്ങിയതില്‍ പ്രതിഷേധം: എംഎസ്എഫ് മാര്‍ച്ചില്‍ സംഘര്‍ഷം

MediaOne Logo

Sithara

  • Published:

    18 May 2018 3:20 PM GMT

പാഠപുസ്തക വിതരണം മുടങ്ങിയതില്‍ പ്രതിഷേധം: എംഎസ്എഫ്  മാര്‍ച്ചില്‍ സംഘര്‍ഷം
X

പാഠപുസ്തക വിതരണം മുടങ്ങിയതില്‍ പ്രതിഷേധം: എംഎസ്എഫ് മാര്‍ച്ചില്‍ സംഘര്‍ഷം

എംഎസ്എഫ് പ്രവര്‍ത്തകര്‍ കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

എംഎസ്എഫ് പ്രവര്‍ത്തകര്‍ കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ഡിഡിഇ ഓഫീസിലേക്ക് തള്ളിക്കയറി. പാഠപുസ്തക വിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.

TAGS :

Next Story