Quantcast

പൂഞ്ഞാറില്‍ കേരള കോണ്‍ഗ്രസ് എമ്മിന് വിമത സ്ഥാനാര്‍ഥി

MediaOne Logo

admin

  • Published:

    19 May 2018 9:32 PM GMT

പൂഞ്ഞാറില്‍ കേരള കോണ്‍ഗ്രസ് എമ്മിന് വിമത സ്ഥാനാര്‍ഥി
X

പൂഞ്ഞാറില്‍ കേരള കോണ്‍ഗ്രസ് എമ്മിന് വിമത സ്ഥാനാര്‍ഥി

യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്സജി മഞ്ഞക്കടമ്പനാണ് റിബല്‍ സ്ഥാനാര്‍ഥിയായി രംഗത്തുവന്നത്

പൂഞ്ഞാറില്‍ കേരള കോണ്‍ഗ്രസ് എമ്മിന് റിബല്‍ സ്ഥാനാര്‍ഥി. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്സജി മഞ്ഞക്കടമ്പനാണ് റിബല്‍ സ്ഥാനാര്‍ഥിയായി രംഗത്തുവന്നത്. മണ്ഡലവുമായി ഒരു ബന്ധവുമില്ലാത്ത ആളെയാണ് പൂഞ്ഞാറില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതെന്നും സജി ആരോപിച്ചു.

TAGS :

Next Story