Quantcast

സിപിഎമ്മിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷം മാര്‍ക്സില്‍ നിന്നും മഹര്‍ഷിയിലേക്കുള്ള മാനസാന്തരം: കുമ്മനം

MediaOne Logo

Sithara

  • Published:

    20 May 2018 6:52 PM GMT

സിപിഎമ്മിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷം മാര്‍ക്സില്‍ നിന്നും മഹര്‍ഷിയിലേക്കുള്ള മാനസാന്തരം: കുമ്മനം
X

സിപിഎമ്മിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷം മാര്‍ക്സില്‍ നിന്നും മഹര്‍ഷിയിലേക്കുള്ള മാനസാന്തരം: കുമ്മനം

സിപിഎം ആഘോഷം സ്വാഗതാര്‍ഹമാണെന്നും കുമ്മനം രാജശേഖരന്‍

സിപിഎമ്മിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷം മാര്‍ക്സില്‍ നിന്നും മഹര്‍ഷിയിലേക്കുള്ള മാനസാന്തരമാണെന്ന് കുമ്മനം രാജശേഖരന്‍. സിപിഎം ആഘോഷം സ്വാഗതാര്‍ഹമാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

അയ്യപ്പന് മുന്നില്‍ പണമുള്ളവനും ഇല്ലാത്തവനും തുല്യരാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. ശബരിമലയിലെ ദര്‍ശനത്തിന് പണം ഈടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

TAGS :

Next Story