Quantcast

കോഴിക്കോട് പേവിഷബാധയേറ്റ് ഒരാള്‍ മരിച്ചു

MediaOne Logo

Khasida

  • Published:

    20 May 2018 5:26 PM IST

കോഴിക്കോട് പേവിഷബാധയേറ്റ് ഒരാള്‍ മരിച്ചു
X

കോഴിക്കോട് പേവിഷബാധയേറ്റ് ഒരാള്‍ മരിച്ചു

തമിഴ്നാട് സ്വദേശി ലക്ഷ്മിയാണ് മരിച്ചത്

കോഴിക്കോട് പേവിഷബാധയേറ്റ് ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി ലക്ഷ്മിയാണ് മരിച്ചത്.

രണ്ട് ദിവസം മുന്‍പ് ഫറോക്കില്‍ അവശനിലയില്‍ കണ്ടെത്തിയ ഇവരെ ആദ്യം ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പേവിഷബാധയേറ്റതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി. ഇന്ന് വൈകിട്ടാണ് മരണം സംഭവിച്ചത്.

TAGS :

Next Story