Light mode
Dark mode
170-ലധികം ഗ്രാമീണർക്ക് ഇതുവരെ റാബിസ് പോസ്റ്റ്-എക്സ്പോഷർ പ്രോഫിലാക്സിസ് (PEP) വാക്സിൻ ആദ്യ ഡോസ് എടുത്തിട്ടുണ്ട്
കെട്ടിട നിർമാണ ജോലികൾക്കിടെയായിരുന്നു യുവാവിന് നായയുടെ കടിയേറ്റത്.
ഇന്നലെ രാത്രിയോടെയാണ് തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്
കഴിഞ്ഞ ഒൻപത് മാസത്തിനിടയിൽ ചത്ത നിലയിൽ കണ്ടെത്തിയ 40 ശതമാനം നായകൾക്ക് രോഗം സ്ഥിരീകരിച്ചു
രണ്ട് ദിവസം മുമ്പാണ് കുട്ടിയെ തെരുവുനായ കടിച്ചത്
കടിയേറ്റവർ നേരത്തെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു
ഈ മാസം അഞ്ചിനാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരി പേവിഷബാധയേറ്റ് മരിച്ചത്
കഴിഞ്ഞ മാസം എട്ടാം തീയതിയായിരുന്നു വീടിനുമുമ്പിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചത്
തലയിൽ കടിയേറ്റതോടെ വൈറസ് തലച്ചോറിനെ ബാധിച്ചെന്ന് ആശുപത്രി അധികൃതർ പറയുന്നു.
വെള്ളിനേഴി എർളയത്ത് ലതയാണ് തൃശൂർ മെഡിക്കൽ കോളേജിൽ മരിച്ചത്
എട്ടാം ക്ലാസ് വിദ്യാർഥിയായ ഷഹ്വാസാണ് മരിച്ചത്
നായയുടെ കടിയേറ്റ മുഴുവൻ ആളുകളും പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന് ആരോഗ്യവകുപ്പ്
കൊല്ലം നിലമേൽ സ്വദേശി മുഹമ്മദ് റാഫിയായണ് മരിച്ചത്
രണ്ടു മാസങ്ങൾക്ക് മുമ്പ് പ്രദേശത്തുള്ള വീട്ടിലെ പട്ടിയുടെ നഖം കൊണ്ട് ജിഷ്ണുവിന് പരിക്കേറ്റിരുന്നു
കഴിഞ്ഞമാസം 28നാണ് ഏറ്റുമാനൂർ നഗരത്തിൽ തെരുവുനായ ഏഴ് പേരെ കടിച്ചത്.
വാക്സീൻ നൽകിയിട്ടും പേവിഷ മരണം സംഭവിച്ചതിനെ തുടർന്നാണ് മരുന്നിന്റെ ഗുണനിലവാരത്തെപ്പറ്റി ആരോപണം ഉയർന്നത്
പേവിഷ പ്രതിരോധ കുത്തിവയ്പ്പ് സെപ്റ്റംബർ 10 മുതൽ ആരംഭിക്കുമെന്നും സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെ തീവ്ര വാക്സിൻ യജ്ഞം നടത്തുമെന്നും മുഖ്യമന്ത്രി
പൊതുനിരത്തിൽ മാലിന്യം തള്ളിയാൽ കടുത്ത നടപടി
പശു തോട്ടത്തിൽ അക്രമാസക്തമായി പാഞ്ഞു നടക്കുകയായിരുന്നു.
പാൽ ഉപയോഗിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് ജില്ലാ വെറ്റിനറി സൂപ്രണ്ട് വ്യക്തമാക്കി