Light mode
Dark mode
ഇന്നലെയാണ് പശു പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയത്.
ജഡം പുറത്തെടുത്ത് നടത്തിയ പരിശോധനയിൽ ആണ് പേവിഷബാധ സ്ഥിരീകരിച്ചത്
കുട്ടിയെ കടിച്ച നായ ഇന്നലെ ചത്തിരുന്നു. ഈ നായയുടെ സാമ്പിളാണ് പരിശോധിച്ചത്.
തലച്ചോറിൽ വൈറസ് ബാധിച്ചതാണ് മരണത്തിന് കാരണമെന്നാണ് കോട്ടയം ഐസിഎച്ച് ആശുപത്രി അധികൃതർ പറയുന്നത്.
തെരുവുനായ കടിച്ച് പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന റാന്നി പെരുനാട് സ്വദേശിനി അഭിരാമിയാണ് (13) ഇന്നലെ മരിച്ചത്.
പത്തനംതിട്ട ജനറൽ ആശുപത്രിയുടെ ഭാഗത്തുനിന്നോ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നോ ഇക്കാര്യത്തിൽ യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്ന് കെജിഎംഒഎ വാർത്താക്കുറിപ്പിൽ പറഞ്ഞു.
വാക്സിനുകൾ സ്വീകരിച്ചിട്ടും ആളുകൾ മരിക്കുന്നതിന് പിന്നിലെ അസ്വാഭാവികയെ കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടക്കേണ്ടതുണ്ട്
ഇത്തരം സാഹചര്യങ്ങളിൽ വാക്സിൻ പോലും ഫലമുണ്ടാക്കില്ല. കുട്ടികൾക്കും പേവിഷബാധ ഉണ്ടാകാൻ എളുപ്പമാണ്
പേ വിഷ ബാധ മറികടക്കാനുള്ള വാക്സിൻ എടുത്ത ശേഷവും മരണം റിപ്പോർട്ട് ചെയ്യുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നു
പേയിളകിയ പശുക്കൾ അക്രമാസക്തരായി. രണ്ട് കയറിൽ കെട്ടിയിട്ടിരുന്നെങ്കിലും തൊഴുത്ത് മുഴുവൻ തകർത്തു
പേയിളകി ചത്ത പശുക്കളുടെ പാല് ഉപയോഗിച്ച പ്രദേശത്തെ എഴുപത്തഞ്ച് പേര് ഇതുവരെ പ്രതിരോധ കുത്തിവെപ്പെടുത്തുപേ വിഷബാധയുടെ ഭീതിയിലാണ് കോഴിക്കോട് വടകരക്കടുത്തുള്ള ഒരു ഗ്രാമം. പേയിളകി ചത്ത പശുക്കളുടെ പാല്...
തമിഴ്നാട് സ്വദേശി ലക്ഷ്മിയാണ് മരിച്ചത്കോഴിക്കോട് പേവിഷബാധയേറ്റ് ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി ലക്ഷ്മിയാണ് മരിച്ചത്.രണ്ട് ദിവസം മുന്‍പ് ഫറോക്കില്‍ അവശനിലയില്‍ കണ്ടെത്തിയ ഇവരെ ആദ്യം ബീച്ച്...