Quantcast

പാലക്കാട് ചിറ്റൂരിൽ പത്തിലധികം പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കടിയേറ്റവർ നേരത്തെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു

MediaOne Logo

Web Desk

  • Published:

    13 Aug 2025 8:28 PM IST

പാലക്കാട് ചിറ്റൂരിൽ പത്തിലധികം പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
X

പാലക്കാട്: ചിറ്റൂരിൽ പത്തിലധികം പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്‌ഥിരീകരിച്ചു. കടിയേറ്റവർ നേരത്തെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു..

അമ്പാട്ടുപാളയത്തും പരിസര പ്രദേശങ്ങളിലുമായി പത്തിലധികം പേരെ കടിച്ച തെരുവ് നായക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നിലവിൽ ആർക്കും ​ഗുരുതരമായ പ്രശ്നങ്ങളില്ല.

വാർത്ത കാണാം:


TAGS :

Next Story