Quantcast

മുസ്‍ലിം സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് രേഖാമൂലം ക്ഷണിക്കാത്തതുകൊണ്ട്; കാന്തപുരം അബൂബക്കര്‍ മുസ്‍ലിയാര്‍

MediaOne Logo

Ubaid

  • Published:

    20 May 2018 10:14 PM IST

മുസ്‍ലിം സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് രേഖാമൂലം ക്ഷണിക്കാത്തതുകൊണ്ട്; കാന്തപുരം അബൂബക്കര്‍ മുസ്‍ലിയാര്‍
X

മുസ്‍ലിം സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് രേഖാമൂലം ക്ഷണിക്കാത്തതുകൊണ്ട്; കാന്തപുരം അബൂബക്കര്‍ മുസ്‍ലിയാര്‍

ഏകസിവില്‍കോഡിനെ മതേതര സമൂഹത്തിന്റെ പിന്തുണയോടെ നേരിടുമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാര്‍

ഏകസിവില്‍കോഡിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കം മതേതര സമൂഹത്തിന്റെ പിന്തുണയോടെ നേരിടുമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാര്‍. ഏകസിവില്‍കോഡിനെതിരെ മുസ്ലിം ലീഗ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതിരുന്നത്, രേഖാമൂലം ക്ഷണിക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

TAGS :

Next Story