- Home
- Kanthapuram A.P. Aboobacker...

Kerala
20 Jun 2021 12:41 PM IST
പിണറായി വിജയന്-കെ സുധാകരന് വിവാദം: സംവാദങ്ങൾ പരിധി വിടരുതെന്ന് കാന്തപുരം
സംവാദങ്ങൾ ജനാധിപത്യത്തിൽ ഒഴിച്ചുകൂടാത്തതാണ്. എന്നിരിക്കിലും അതിന് വേണ്ടി തിരഞ്ഞെടുക്കുന്ന വിഷയങ്ങളിൽ രാഷ്ട്രീയനേതൃത്വം കുറേക്കൂടി ഔചിത്യം പാലിക്കണമെന്നും പരിധി വിടരുതെന്നും കാന്തപുരം എ.പി അബുബക്കർ...

Kerala
31 May 2018 3:43 PM IST
ഗെയില്‍ പദ്ധതിയെ അനുകൂലിച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കാന്തപുരത്തിന്റെ ഓഫീസ്
പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് കാന്തപുരം നേരത്തെ ആവശ്യപെട്ടതാണെന്നും വിശദീകരണകുറിപ്പില്‍ പറയുന്നുഗെയില് പദ്ധതിയെ അനുകൂലിച്ച് കാന്തപുരം എ.പി അബുബക്കര്‍ മുസ്ലിയാര് പ്രസംഗിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന...

Kerala
20 May 2018 10:14 PM IST
മുസ്ലിം സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് രേഖാമൂലം ക്ഷണിക്കാത്തതുകൊണ്ട്; കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്
ഏകസിവില്‍കോഡിനെ മതേതര സമൂഹത്തിന്റെ പിന്തുണയോടെ നേരിടുമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്ഏകസിവില്കോഡിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കം മതേതര സമൂഹത്തിന്റെ...

Kerala
19 May 2018 4:03 PM IST
സുന്നി ഐക്യത്തിന് തയ്യാറാണെന്ന കാന്തപുരം വിഭാഗത്തിന്റെ വാദം ചെപ്പടി വിദ്യയാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി
സുന്നികള്‍ക്കിടയിലെ ഐക്യത്തിനായി സമസ്ത നേതാക്കള്‍ ശ്രമം നടത്തിയപ്പോഴെല്ലാം വിഘാതം സൃഷ്ടിച്ച പാരമ്പര്യമാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെതെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി...











