Quantcast

ആദിവാസി യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം: കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

MediaOne Logo

admin

  • Published:

    20 May 2018 11:22 PM IST

ആദിവാസി യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം:  കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
X

ആദിവാസി യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം: കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

ഇത്തരം സംഭവങ്ങള്‍ പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി. കുറ്റക്കാരെ പിടികൂടുന്നതിനുള്ള നിര്‍ദേശം പൊലീസ് മേധാവിക്ക് നലകിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story