Quantcast

വേങ്ങരയില്‍ നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് കോടിയേരി 

MediaOne Logo

rishad

  • Published:

    21 May 2018 7:40 AM IST

വേങ്ങരയില്‍ നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് കോടിയേരി 
X

വേങ്ങരയില്‍ നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് കോടിയേരി 

വേങ്ങരയിൽ നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

വേങ്ങരയിൽ നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളം ഇന്ത്യക്ക് മാതൃകയാണെന്ന രാഷ്ട്രപതിയുടെ അഭിപ്രായം ബിജെപിക്കുളള തിരിച്ചടിയാണെന്നും കോടിയേരി പറഞ്ഞു. ലീഗിന് ആര്‍എസ്എസ് വിരോധമില്ലെന്നും ലീഗ് അണികൾ ഇതിനോട് പ്രതികരിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

TAGS :

Next Story