Quantcast

യുഡിഎഫിന് കേരള രാഷ്ട്രീയത്തില്‍ ഭാവിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

MediaOne Logo

Subin

  • Published:

    22 May 2018 4:29 PM GMT

യുഡിഎഫിന് കേരള രാഷ്ട്രീയത്തില്‍ ഭാവിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍
X

യുഡിഎഫിന് കേരള രാഷ്ട്രീയത്തില്‍ ഭാവിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

കേരള കോണ്‍ഗ്രസ് എമ്മിനെ കേരള കോണ്‍ഗ്രസ് മാര്‍ക്സിസ്റ്റ് ആക്കാന്‍ ശ്രമിക്കില്ല...

മൂന്നാമത്തെ വലിയ കക്ഷിയും വിട്ട സാഹചര്യത്തില്‍ യുഡിഎഫിന് കേരള രാഷ്ട്രീയത്തില്‍ ഭാവിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരള കോണ്‍ഗ്രസ് എമ്മിനെ കേരള കോണ്‍ഗ്രസ് മാര്‍ക്സിസ്റ്റ് ആക്കാന്‍ ശ്രമിക്കില്ലെന്നും കോടിയേരി പ്രതികരിച്ചു.

യുഡിഎഫ് ഉണ്ടാക്കിയ മാണി തന്നെ അത് വിട്ട സാഹചര്യത്തില്‍ യുഡിഎഫ് പിരിച്ചുവിടണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി മാണി കേരള കോണ്‍ഗ്രസിനെ ഒറ്റുകൊടുത്തുവെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്‍റണി രാജുവും പ്രതികരിച്ചു

TAGS :

Next Story