Quantcast

ഭൂമിയിടപാട് വിവാദം; കര്‍ദ്ദിനാളിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ നിയമോപദേശം

MediaOne Logo

Jaisy

  • Published:

    24 May 2018 4:35 AM IST

ഭൂമിയിടപാട് വിവാദം; കര്‍ദ്ദിനാളിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ നിയമോപദേശം
X

ഭൂമിയിടപാട് വിവാദം; കര്‍ദ്ദിനാളിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ നിയമോപദേശം

കോടതി നിർദേശ പ്രകാരം കേസെടുക്കാമെന്ന്‌ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പൊലീസിനെ അറിയിച്ചു

സിറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആല‍ഞ്ചേരിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ നിയമോപദേശം. കോടതി നിർദേശ പ്രകാരം കേസെടുക്കാമെന്ന്‌ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പൊലീസിനെ അറിയിച്ചു.

TAGS :

Next Story