- Home
- Syro Malabar land deal scandal

Kerala
5 Jun 2018 10:44 PM IST
ഭൂമി വിവാദം: ചർച്ച് പ്രോപ്പർട്ടീസ് ആക്ട് നടപ്പിലാക്കണമെന്ന ആവശ്യം ശക്തം
ദേവസ്വം ബോര്‍ഡിന്റെയോ വഖഫ് ബോര്‍ഡിന്റെയോ മാതൃകയില്‍ നിയമചട്ടക്കൂട് വേണമെന്നാണ് ഒരു വിഭാഗം വിശ്വാസികളുടെ തന്നെ ആവശ്യം.സിറോ മലബാര്‍ സഭയിലെ വിവാദ ഭൂമിയിടപാടിന്റെ പശ്ചാത്തലത്തില്‍ ചർച്ച് പ്രോപ്പർട്ടീസ്...

Kerala
1 Jun 2018 1:35 AM IST
രാജ്യത്തെ നിയമങ്ങള്‍ വെച്ച് സഭാനിയമങ്ങള്‍ ചോദ്യം ചെയ്യരുത്: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
ദു:ഖവെള്ളി സന്ദേശത്തില്‍ ഭൂമി ഇടപാട് പരാമര്‍ശിച്ച് സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. രാജ്യത്തെ നിയമങ്ങള്‍ വെച്ച് സഭാ നിയമങ്ങളെ ചോദ്യംചെയ്യരുതെന്ന് കര്‍ദിനാള്‍...

Kerala
29 May 2018 9:25 AM IST
ഭൂമിയിടപാട് വിവാദം; ആലഞ്ചേരിക്കെതിരെ രൂക്ഷ വിമർശവുമായി പാസ്റ്ററൽ കൗൺസിൽ
ഭൂമിയിടപാട് വിവാദത്തിന് ശേഷം ആദ്യമായാണ് പാസ്റ്ററൽ കൗൺസിൽ ചേരുന്നത്ഭുമിയിടപാട് വിവാദത്തിൽ കർദിനാൾ ആലഞ്ചേരിക്കെതിരെ രൂക്ഷ വിമർശവുമായി എറണാകുളം-അങ്കമാലി അതിരൂപതാ പാസ്റ്ററൽ കൗൺസിൽ. ഭൂമിയിടപാട് വിവാദത്തിന്...

Kerala
24 May 2018 8:28 AM IST
ഭൂമിയിടപാടില്‍ അന്വേഷണമാകാമെന്ന കോടതി വിധി; കര്‍ദിനാളിന് സിറോ മലബാര്‍ സഭാ സിനഡിന്റെ പിന്തുണ
ഹരജിക്കാരന്റെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് ഹൈകോടതി അവസാന തീര്‍പ്പ് പറഞ്ഞിട്ടില്ല. വിധിപ്പകര്‍പ്പ് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ ആലോചിക്കുമെന്നും സഭാ നേതൃത്വം വ്യക്തമാക്കി.ഭൂമിയിടപാട്...

Kerala
24 May 2018 7:54 AM IST
ഭൂമിവിവാദം; ആര്‍ച്ച് ഡയോസിസ് മൂവ്മെന്റ് ഫോര്‍ ട്രാന്‍സ്പെരന്‍സി നിയമനടപടിക്ക്
വിശദീകരണ യോഗങ്ങള്‍ ചേരാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെടുംസീറോ മലബാര്‍ സഭയിലെ ഭൂമി വിവാദത്തില്‍ ആര്‍ച്ച് ഡയോസിസ് മൂവ്മെന്റ് ഫോര്‍ ട്രാന്‍സ്പെരന്‍സി നിയമനടപടിക്കൊരുങ്ങുന്നു. വിശദീകരണ യോഗങ്ങള്‍ ചേരാന്‍...

Kerala
14 May 2018 7:24 AM IST
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് വിവാദം; റിപ്പോർട്ട് ഇന്ന് സിനഡിൽ സമർപ്പിക്കും
അഞ്ചംഗ സിനഡ് ഉപസമിതി തയ്യാറാക്കിയ റിപ്പോർട്ട് സിനഡ് യോഗം ചർച്ച ചെയ്യുംഎറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് വിവാദം അന്വേഷിച്ച മെത്രാൻ സമിതി റിപ്പോർട്ട് ഇന്ന് സിനഡിൽ സമർപ്പിക്കും. അഞ്ചംഗ സിനഡ്...

Kerala
26 April 2018 11:58 AM IST
ഭൂമിയിടപാട്: കര്‍ദിനാളിനെതിരെ ഒരു വിഭാഗം വിശ്വാസികള്‍ വിളിച്ച യോഗത്തില്‍ സംഘര്‍ഷം
എറണാകുളം - അങ്കമാലി അതിരൂപത ഭൂമിയിടപാട് വിവാദത്തില്‍ കര്‍ദിനാളിനെതിരെ ഒരു വിഭാഗം വിശ്വാസികള്‍ വിളിച്ച യോഗത്തില്‍ സംഘര്ഷംഎറണാകുളം - അങ്കമാലി അതിരൂപത ഭൂമിയിടപാട് വിവാദത്തില്‍ കര്‍ദിനാളിനെതിരെ ഒരു...










