Quantcast

സ്വാശ്രയ ഫീസ് കുറക്കണമെന്ന് ആവശ്യം; യുഡിഎഫ് ധര്‍ണ്ണ നടത്തി

MediaOne Logo

Alwyn K Jose

  • Published:

    24 May 2018 11:01 PM GMT

സ്വാശ്രയ ഫീസ് കുറക്കണമെന്ന് ആവശ്യം; യുഡിഎഫ് ധര്‍ണ്ണ നടത്തി
X

സ്വാശ്രയ ഫീസ് കുറക്കണമെന്ന് ആവശ്യം; യുഡിഎഫ് ധര്‍ണ്ണ നടത്തി

സ്വാശ്രയ ഫീസ് കുറക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി ധര്‍ണ്ണ നടത്തി.

സ്വാശ്രയ ഫീസ് കുറക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി ധര്‍ണ്ണ നടത്തി. സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയാണ് സ്വാശ്രയ കോഴയെന്ന് തിരുവനന്തപുരത്ത് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ പാവപ്പെട്ട വിദ്യാര്‍ഥികളെ കൊള്ളയടിക്കുകയാണെന്ന് ആലപ്പുഴയില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ആരോപിച്ചു.

TAGS :

Next Story