Quantcast

അടുപ്പിലെ കനലണച്ച നോട്ട് നിരോധം

MediaOne Logo

Alwyn

  • Published:

    24 May 2018 8:59 AM GMT

അടുപ്പിലെ കനലണച്ച നോട്ട് നിരോധം
X

അടുപ്പിലെ കനലണച്ച നോട്ട് നിരോധം

കൈയില്‍ പണം ഉണ്ടായിട്ടും പട്ടിണികിടക്കേണ്ട അവസ്ഥ ഇതാദ്യമാണെന്ന് വീട്ടമ്മമാര്‍ പറയുന്നു.

നോട്ട് നിരോധനം അടുക്കളകളെയും ബാധിച്ചു തുടങ്ങി. നാളെ മുതല്‍ തുടങ്ങുന്ന അനിശ്ചിതകാല കടയടപ്പു സമരത്തെ ആശങ്കയോടെയാണ് വീട്ടമമ്മാര്‍ കാണുന്നത്. മിക്ക വീടുകളിലും ഭക്ഷ്യസാധനങ്ങള്‍ കഴിഞ്ഞു തുടങ്ങി.

ഇത് ഈ വീട്ടമ്മയുടെ മാത്രം അനുഭവമല്ല. രാജ്യത്തുടനീളം ലക്ഷകണക്കിനു വീട്ടമ്മമാര്‍ സമാന പ്രയാസത്തിലാണ്. അരിയും, പഞ്ചസാരയും, പരിപ്പും, വെളളിച്ചെണ്ണയുമടക്കം പാകം ചെയ്യുന്നതിനുള്ള വിഭവങ്ങളെല്ലാം തീര്‍ന്നു തുടങ്ങി. ഇനി വാങ്ങാന്‍ ചില്ലറയില്ല. നാളെ മുതല്‍ കടയടപ്പ് സമരമാണെന്ന് അറിഞ്ഞവര്‍ കുട്ടികള്‍ സ്വരൂപിച്ച ചില്ലറകളുമായി കടകളിലേക്ക് പോയി. കൈയില്‍ പണം ഉണ്ടായിട്ടും പട്ടിണികിടക്കേണ്ട അവസ്ഥ ഇതാദ്യമാണെന്ന് വീട്ടമ്മമാര്‍ പറയുന്നു.

TAGS :

Next Story