Quantcast

ലിംഗഛേദത്തിനു പകരം പൊലീസിനെ സമീപിക്കാമായിരുന്നുവെന്ന് ശശി തരൂര്‍

MediaOne Logo

admin

  • Published:

    25 May 2018 12:34 AM IST

ലിംഗഛേദത്തിനു പകരം പൊലീസിനെ സമീപിക്കാമായിരുന്നുവെന്ന് ശശി തരൂര്‍
X

ലിംഗഛേദത്തിനു പകരം പൊലീസിനെ സമീപിക്കാമായിരുന്നുവെന്ന് ശശി തരൂര്‍

എല്ലാവരേയും പോലെ ഞാനും അവളോട്​ സഹതാപമുള്ളവനാണ്​. പ​ക്ഷേ, നീതി നടപ്പാകുന്ന ഒരു സമൂഹമില്ലെങ്കിൽ ഒരാൾ മാത്രമല്ല, എല്ലാവരും കൈയിൽ കത്തിയുമായി നടക്കേണ്ടി വരുമെന്നും

ലൈംഗികാതിക്രമത്തിനു ശ്രമിച്ച സന്യാസിയുടെ ലിംഗ​ം ​ഛേദിക്കുന്നതിനു പകരം പെൺകുട്ടിക്ക്​ ​െപാലീസി​െന സമീപിക്കാമായിരുന്നെന്ന്​ കോൺഗ്രസ്​ എം.പി ശശി തരൂർ. വേഗത്തിലുള്ള ഇത്തരം നീതി നടപ്പാക്കലിൽ സന്തോഷം തോന്നുമെങ്കിലും നിയമം ​ൈകയിലെടുക്കുന്നതിനു പകരം പൊലീസിനെ സമീപിക്കുകയായിരുന്നു പെൺകുട്ടിക്ക്​ അഭികാമ്യമെന്ന്​ ശശി തരൂർ പറഞ്ഞു. എല്ലാവരേയും പോലെ ഞാനും അവളോട്​ സഹതാപമുള്ളവനാണ്​. പ​ക്ഷേ, നീതി നടപ്പാകുന്ന ഒരു സമൂഹമില്ലെങ്കിൽ ഒരാൾ മാത്രമല്ല, എല്ലാവരും കൈയിൽ കത്തിയുമായി നടക്കേണ്ടി വരുമെന്നും ശശി തരൂർ പറഞ്ഞു.

TAGS :

Next Story