ലിംഗഛേദത്തിനു പകരം പൊലീസിനെ സമീപിക്കാമായിരുന്നുവെന്ന് ശശി തരൂര്‍
എല്ലാവരേയും പോലെ ഞാനും അവളോട് സഹതാപമുള്ളവനാണ്. പക്ഷേ, നീതി നടപ്പാകുന്ന ഒരു സമൂഹമില്ലെങ്കിൽ ഒരാൾ മാത്രമല്ല, എല്ലാവരും കൈയിൽ കത്തിയുമായി നടക്കേണ്ടി വരുമെന്നുംലൈംഗികാതിക്രമത്തിനു ശ്രമിച്ച...