Quantcast

കോതമംഗലത്ത് റബ്ബര്‍ തോട്ടത്തിന് തീ പിടിച്ചു

MediaOne Logo

Jaisy

  • Published:

    24 May 2018 3:34 AM GMT

കോതമംഗലത്ത് റബ്ബര്‍ തോട്ടത്തിന് തീ പിടിച്ചു
X

കോതമംഗലത്ത് റബ്ബര്‍ തോട്ടത്തിന് തീ പിടിച്ചു

കുറ്റംവേലി വള്ളക്കടവില്‍ കെ.ജെ. ജോസഫിന്റെ 45 ഏക്കറോളം വരുന്ന തോട്ടത്തിനാണ് തീ പിടിച്ചത്

കോതമംഗലത്ത് രണ്ടിടത്ത് റബ്ബര്‍ തോട്ടത്തിന് തീ പിടിച്ചു. കുറ്റം വേലി വള്ളക്കടവിലും പൂയംകുട്ടി തണ്ടിലുമാണ് തീപിടുത്തം ഉണ്ടായത്. കുറ്റംവേലി വള്ളക്കടവില്‍ കെ.ജെ. ജോസഫിന്റെ 45 ഏക്കറോളം വരുന്ന തോട്ടത്തിനാണ് തീ പിടിച്ചത്. പൂയംകുട്ടി തണ്ടിൽ മുറിച്ചു മാറ്റിയ റബ്ബർ തോട്ടത്തിലെ കരിയിലക്കാണ് തീ പിടിച്ചത്.കോതമംഗലം ഫയർഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്.

TAGS :

Next Story