Quantcast

മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ സുരേഷ് ഗോപി പങ്കെടുക്കാത്തതിന് കാരണം?

MediaOne Logo

Ubaid

  • Published:

    25 May 2018 4:48 AM IST

മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍  സുരേഷ് ഗോപി പങ്കെടുക്കാത്തതിന് കാരണം?
X

മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ സുരേഷ് ഗോപി പങ്കെടുക്കാത്തതിന് കാരണം?

വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടല്ല മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് സുരേഷ് ഗോപി എം പി

വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടല്ല മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് സുരേഷ് ഗോപി എം പി. കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്ന യോഗം ഒഴിവാക്കാന്‍ കഴിയാത്തത് കൊണ്ടാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും അദേഹം പറഞ്ഞു.

TAGS :

Next Story