Quantcast

വി.എസിനെതിരെ വി.എസ്

MediaOne Logo

admin

  • Published:

    25 May 2018 3:12 PM GMT

വി.എസ്. ജോയിയുടെ സ്ഥാനാര്‍ഥിത്വത്തിന് എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റി അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ വി.എസ്. അച്യുതാനന്ദനെതിരേ വി.എസ്. ജോയി മത്സരിക്കും. വി.എസ്. ജോയിയുടെ സ്ഥാനാര്‍ഥിത്വത്തിന് എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റി അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റാണ് വി.എസ്. ജോയി. നേരത്തെ ഉമ്മന്‍ ചാണ്ടിക്കെതിരെ പുതുപ്പള്ളിയില്‍ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്.സി.തോമസിനെയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്‌.

TAGS :

Next Story