Light mode
Dark mode
യുഡിഎഫിന് മേധാവിത്തമുള്ള തണ്ണിക്കടവ് മേഖലയിലെ വിവിപാറ്റ് തകരാർ സ്വാഭാവികമായി കാണുന്നില്ലെന്നും ജോയ്
ആര്യാടൻ മുഹമ്മദിൻ്റെയും വി.വി പ്രകാശിൻ്റെയും അഭിലാഷം പൂവണിയുമെന്നും ജോയ്
'സ്ഥാനാർഥി ആരാണെങ്കിലും പിന്തുണയ്ക്കുമെന്നാണ് പി.വി അൻവർ പറഞ്ഞത്'
സാമുദായിക താത്പര്യങ്ങളും കോണ്‍ഗ്രസിലെ ഗ്രൂപ്പിസവുമെല്ലാം ചേർന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ചർച്ച കൂടുതല്‍ സങ്കീർണമാകുകയാണ്.
പാർട്ടി സർവേയിൽ ജോയ് ആണ് ഒന്നാമത്.
പരിപാടിയെ വിഭാഗീയ പ്രവർത്തനമായി കാണുമെന്ന് ആര്യാടൻ ഷൗക്കത്തിന് കെ.പി.സി.സി അയച്ച കത്തിൽ പറയുന്നുണ്ട്
ആഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ പി.വി അൻവർ കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷവിമർശനമാണ് വാർത്താസമ്മേളനത്തിൽ ഉന്നയിച്ചത്.
ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ അടിച്ചുവാരാൻ യോഗ്യതയില്ലാത്ത ഒരുത്തൻ അധ്യക്ഷനായാൽ ഇതും ഇതിലപ്പുറവും പറയുമെന്ന് പി.വി. അൻവർ പരിഹസിച്ചിരുന്നു
വി.എസ്. ജോയിയുടെ സ്ഥാനാര്‍ഥിത്വത്തിന് എഐസിസി സ്ക്രീനിംഗ് കമ്മിറ്റി അംഗീകാരം നല്‍കിയതായാണ് റിപ്പോര്ട്ടുകള്നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ വി.എസ്. അച്യുതാനന്ദനെതിരേ വി.എസ്. ജോയി മത്സരിക്കും....