Quantcast

തിരുവനന്തപുരത്തെ കുടിവെളളക്ഷാമത്തിന് അടിയന്തര പരിഹാരം കാണാന്‍ നിര്‍ദേശം

MediaOne Logo

Sithara

  • Published:

    25 May 2018 3:43 PM GMT

തിരുവനന്തപുരത്തെ കുടിവെളളക്ഷാമത്തിന് അടിയന്തര പരിഹാരം കാണാന്‍ നിര്‍ദേശം
X

തിരുവനന്തപുരത്തെ കുടിവെളളക്ഷാമത്തിന് അടിയന്തര പരിഹാരം കാണാന്‍ നിര്‍ദേശം

നെയ്യാറിൽ നിന്ന് വെളളമെടുക്കുന്നതടക്കമുളള നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.

തിരുവനന്തപുരത്തെ കുടിവെളളക്ഷാമത്തിന് അടിയന്തര പരിഹാരം കാണാൻ മന്ത്രിസഭായോഗം ജലവിഭവ വകുപ്പിന് നിർദേശം നൽകി. നെയ്യാറിൽ നിന്ന് വെളളമെടുക്കുന്നതടക്കമുളള നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. നഗരത്തിൽ ജലവിതരണത്തിലും ഉപയോഗത്തിനും നിയന്ത്രണം ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് പ്രശ്നം മന്ത്രിസഭയോഗം ചർച്ചചെയ്തത്. സർക്കാർ ജീവനക്കാർക്ക് സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കാനും മന്ത്രിസഭായോഗം അനുമതി നൽകി.

TAGS :

Next Story