Quantcast

ബസ് ചാര്‍ജ് ഇനിയും വര്‍ധിപ്പിക്കില്ലെന്ന് ഗതാഗതമന്ത്രി

MediaOne Logo

admin

  • Published:

    25 May 2018 8:03 AM GMT

ബസ് ചാര്‍ജ് ഇനിയും വര്‍ധിപ്പിക്കില്ലെന്ന് ഗതാഗതമന്ത്രി
X

ബസ് ചാര്‍ജ് ഇനിയും വര്‍ധിപ്പിക്കില്ലെന്ന് ഗതാഗതമന്ത്രി

ചെയ്യാനുള്ളതെല്ലാം ചെയ്തിട്ടുണ്ടെന്നും മന്ത്രി മീഡിയവണിനോട്

ബസ് ചാര്‍ജ് ഇനിയും വര്‍ധിപ്പിക്കെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. മീഡിയവണിന്‍റെ സീറോ അവറിലാണ് മന്ത്രിയുടെ പ്രതികരണം. ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ചാര്‍ജ് വര്‍ധനവിന്‍റെ കാര്യത്തിലും സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ നിലപാടാണ് കൈകൊണ്ടിട്ടുള്ളത്.

സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ് സമരം ആരംഭിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

TAGS :

Next Story