Light mode
Dark mode
ക്രമസമാധാന പ്രശ്നം ഉണ്ടായാല്‍ പോലീസ് സഹായം തേടണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശം
ഈ മാസം 22 മുതൽ അനിശ്ചിതകാല സമരവുംബസ് ഉടമകൾ പ്രഖ്യാപിച്ചിട്ടുണ്ട്
ആവശ്യങ്ങള്‍ സർക്കാർ അംഗീകരിച്ചില്ലെങ്കില്‍ അടുത്ത മാസം 21 മുതല്‍ അനിശ്ചിതകാലസമരം തുടങ്ങുമെന്നും ബസുടമകള്‍ അറിയിച്ചു
''സംസ്ഥാനത്ത് ബസുകളിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാനുള്ള നിർദ്ദേശം എ.ഐ ക്യാമറ സ്ഥാപിച്ച ഘട്ടത്തിൽ തന്നെ ബസുടമകൾക്ക് നൽകിയതാണ്''
ബസുകളുടെ പെർമിറ്റുകൾ പഴയ പടി തുടരാൻ അനുവദിക്കണം, കുട്ടികളുടെ യാത്രാനിരക്ക് വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം
ഒരേ ദിവസം ഒരു ബസിനെതിരെ രണ്ടും മൂന്നും കേസുകൾ രജിസ്റ്റർ ചെയ്യുകയാണെന്നാണ് സംയുക്ത സമരസമിതിയുടെ പരാതി
ഗതികേട് കൊണ്ടാണ് സമരം നടത്തുന്നതെന്നും സർക്കാറിനോടുള്ള ഏറ്റുമുട്ടലല്ലെന്നും ആൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ
നേരത്തെ ശരാശരി വരുമാനം അഞ്ച് കോടിയായിരുന്നിടത്താണ് ഒരു കോടിയിലധികം രൂപയുടെ അധിക വരുമാനം കെ.എസ്.ആര്.ടി.സിക്കുണ്ടായത്.
ഗതാഗത മന്ത്രി പറഞ്ഞു പറ്റിച്ചു
തിരുവനന്തപുരത്ത് സ്വകാര്യ ബസുകൾ ഓടുന്നുണ്ട്
സമരം മൂലം പല ജില്ലകളിലും വിദ്യാർഥികൾ പരീക്ഷക്കെത്താൻ ബുദ്ധിമുട്ടി.
ആശുപത്രി, എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് കെ.എസ്.ആര്.ടി.സി പ്രത്യേക സർവീസുണ്ടാവും
സ്വകാര്യ ബസുടമകൾ ക്രമസമാധന പ്രശ്നമുണ്ടാക്കിയാൽ പോലീസ് സഹായം തേടാനും നിർദേശമുണ്ട്
വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്റെ കാര്യത്തില്‍ തീരുമാനമാകാത്തതാണ് നിരക്ക് വര്‍ധന പ്രഖ്യാപനം വൈകുന്നത്
ചാർജ് വർധന അടക്കമുള്ള വിഷയങ്ങളിൽ പരിഹാരമുണ്ടാകാത്ത പശ്ചാത്തലത്തിലാണ് നീക്കം
ബസ് നിരക്ക് വർധിപ്പിക്കുന്നത് വിശദമായ പഠനത്തിനും ചർച്ചക്കും ശേഷം മാത്രം തീരുമാനിക്കുമെന്നും ഉടനടി ചെയ്യാൻ പറ്റില്ലെന്നും മന്ത്രി
ഇന്നലെ രാത്രിയിൽ ഒരു സംഘം ബസ് ജീവനക്കാരെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്
നാളെ മുതൽ അനിശ്ചിതകാലത്തേക്ക് സ്വകാര്യ ബസുകൾ പണിമുടക്കി പ്രഖ്യാപിച്ച സാഹചര്യത്തിൽ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചു കൂടുതൽ ക്രമീകരണം ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി. ഡോക്കിലുള്ള മുഴുവൻ ബസുകളുടെയും...
ഡീസല്‍ വില കുത്തനെ കൂട്ടിയ ശേഷം അല്‍പ്പം കുറവ് വരുത്തുന്നതു കൊണ്ട് പ്രതിസന്ധി ഇല്ലാതാകില്ലെന്നും സ്വകാര്യ ബസുടമകളുടെ സംഘനടകള്‍ പറയുന്നു
ബസ് ചാർജ് വർധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് ഉടമകൾ അറിയിച്ചു.