Light mode
Dark mode
കോവിഡ് കാലത്ത് യാത്രക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത് കണക്കിലെടുത്ത് കിലോമീറ്ററിന് 20 പൈസ കൂട്ടിയെങ്കിലും അത് പര്യാപ്തമല്ലെന്നാണ് ബസുടമകള്‍ പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്വലിച്ചത്സംസ്ഥാനത്ത് അഞ്ച് ദിവസമായി തുടർന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുമായി ഇന്ന് രാവിലെ നടത്തിയ...
റൂട്ട് മാറി ഓടിയ ബസ്സുകള്‍ക്ക് കൂട്ടത്തോടെ പിഴ ഇട്ട പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പ്രതിഷേധ സൂചകമായി ബസ്സുകള്‍ ട്രാഫിക് സ്റ്റേഷന് പരിസരത്ത് ജീവനക്കാര്‍ നിര്‍ത്തിയിട്ടതോടെ...
ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് ഈ മാസം 14 മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് ഈ മാസം 14 മുതല്‍ സ്വകാര്യ ബസ് ഉടമകള്‍...
ബോണസ് വര്‍ധനവ് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ സ്വകാര്യബസ് ജീവനക്കാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു...ബോണസ് വര്‍ധനവ് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ സ്വകാര്യബസ് ജീവനക്കാര്‍...
സമരം അവസാനിപ്പിക്കുന്നതിനായി ബസ് ഉടമകളുടെ സംഘടനകളുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും.നിരക്ക് വര്‍ദ്ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ബസുകള്‍ നടത്തുന്ന അനിശ്ചിതകാല സമരം തുടരുന്നു. സമരം...
യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരംബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. ജനുവരി 30 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തിവെക്കുമെന്ന്...