Quantcast

പയ്യോളി സ്കൂളില്‍ മതിലിടിഞ്ഞ് നാല്‍പതോളം കുട്ടികള്‍ക്ക് പരിക്ക്

MediaOne Logo

Sithara

  • Published:

    26 May 2018 2:10 PM IST

പയ്യോളി സ്കൂളില്‍ മതിലിടിഞ്ഞ് നാല്‍പതോളം കുട്ടികള്‍ക്ക് പരിക്ക്
X

പയ്യോളി സ്കൂളില്‍ മതിലിടിഞ്ഞ് നാല്‍പതോളം കുട്ടികള്‍ക്ക് പരിക്ക്

സിനിമാ ചിത്രീകരണം കാണാന്‍ കുട്ടികള്‍ മതിലിന് മുകളില്‍ കയറിയതിനെ തുടര്‍ന്നായിരുന്നു അപകടം

കോഴിക്കോട് പയ്യോളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മതിലിടിഞ്ഞ് നാല്‍പതോളം കുട്ടികള്‍ക്ക് പരിക്ക്. സിനിമാ ചിത്രീകരണം കാണാന്‍ കുട്ടികള്‍ മതിലിന് മുകളില്‍ കയറിയതിനെ തുടര്‍ന്നായിരുന്നു അപകടം. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

TAGS :

Next Story