Quantcast

മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ക്ക് സസ്‌പെന്‍ഷന്‍

MediaOne Logo

Subin

  • Published:

    26 May 2018 12:29 PM GMT

മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ക്ക് സസ്‌പെന്‍ഷന്‍
X

മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ക്ക് സസ്‌പെന്‍ഷന്‍

വിവിധ കേസുകളില്‍ ഹാജരായ 9 അഭിഭാഷകര്‍ക്കാണ് സസ്‌പെന്‍ഷന്‍

മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം ബാര്‍ അസോസിയേഷന്റെതാണ് നടപടി. വിവിധ കേസുകളില്‍ ഹാജരായ 9 അഭിഭാഷകര്‍ക്കാണ് സസ്‌പെന്‍ഷന്‍

TAGS :

Next Story