Quantcast

ബല്‍റാമിനെ പിന്തുണച്ച സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൌണ്ട് പൂട്ടിച്ചു

MediaOne Logo

Jaisy

  • Published:

    26 May 2018 11:02 PM GMT

ബല്‍റാമിനെ പിന്തുണച്ച സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൌണ്ട് പൂട്ടിച്ചു
X

ബല്‍റാമിനെ പിന്തുണച്ച സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൌണ്ട് പൂട്ടിച്ചു

ഉച്ചയോടെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൌണ്ട് അപ്രത്യക്ഷമായത്

എകെജിക്കെതിരായ പരാമര്‍ശത്തില്‍ വിടി ബല്‍റാം എംഎല്‍എയെ പിന്തുണച്ച സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൌണ്ട് പൂട്ടിച്ചു. ഉമ്മൻ ചാണ്ടി മുതൽ എം കെ ഗാന്ധി വരെയുള്ളവരെ കുറിച്ച് എന്ത് പുലയാട്ടും പറയാം ,ഏത് ലൈംഗികാപവാദവും പ്രചരിപ്പിക്കാം. തിരിച്ച് കമാന്നൊരക്ഷരം മിണ്ടിപ്പോകരുത് -ഇത് സാംസ്കാരിക രംഗത്തെ കണ്ണൂർ രാഷ്ട്രീയം. .ആത്മാഭിമാനമുള്ള ഏത് കോൺഗ്രസുകാരനേയും പോലെ സഹികെട്ടാവണം വി ടി ബല്‍റാം എ കെ ജിയെ കുറിച്ച് പരാമർശിച്ചു പോയതെന്നായിരുന്നു സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഉച്ചയോടെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൌണ്ട് അപ്രത്യക്ഷമായത്.

TAGS :

Next Story