Quantcast

അനാഥാലയത്തില്‍ കുട്ടികളെ ഉപദ്രവിച്ച സംഭവം: റിപ്പോര്‍ട്ട് തേടുമെന്ന് ബാലാവകാശ കമ്മീഷന്‍

MediaOne Logo

Sithara

  • Published:

    27 May 2018 6:14 AM IST

അനാഥാലയത്തില്‍ കുട്ടികളെ ഉപദ്രവിച്ച സംഭവം: റിപ്പോര്‍ട്ട് തേടുമെന്ന് ബാലാവകാശ കമ്മീഷന്‍
X

അനാഥാലയത്തില്‍ കുട്ടികളെ ഉപദ്രവിച്ച സംഭവം: റിപ്പോര്‍ട്ട് തേടുമെന്ന് ബാലാവകാശ കമ്മീഷന്‍

ലൈസന്‍സില്ലാത്ത അനാഥാലയത്തിലേക്ക് കുട്ടികളെ വിടുന്നത് നിയമം അനുശാസിക്കുന്നില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ ചെയര്‍പേഴ്സണ്‍

ലൈസന്‍സില്ലാത്ത അനാഥാലയത്തിലേക്ക് കുട്ടികളെ വിടുന്നത് നിയമം അനുശാസിക്കുന്നില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ ചെയര്‍പേഴ്സണ്‍ ശോഭാ കോശി. എറണാകുളത്ത് അനാഥാലയത്തില്‍ കുട്ടികളെ ശാരീരികമായി പീഡിപ്പിച്ച വിഷയത്തില്‍ ശിശുക്ഷേമ സമിതിയോട് റിപ്പോര്‍ട്ട് തേടും. കുട്ടികള്‍ക്ക് ശ്രദ്ധയും സംരക്ഷണവും നല്‍കുക എന്നതാണ് ബാലാവകാശ കമ്മീഷന്‍റെ ചുമതലയെന്നും ശോഭാ കോശി പറഞ്ഞു.

TAGS :

Next Story