Quantcast

സഞ്ജുവിനെതിരെ കടുത്ത നടപടിയില്ലെന്ന് കെ.സി.എ

MediaOne Logo

Ubaid

  • Published:

    27 May 2018 7:47 AM IST

സഞ്ജുവിനെതിരെ കടുത്ത നടപടിയില്ലെന്ന് കെ.സി.എ
X

സഞ്ജുവിനെതിരെ കടുത്ത നടപടിയില്ലെന്ന് കെ.സി.എ

സഞ്ജുവിന്റെ കരിയറിനെ ബാധിക്കാത്ത നല്ല റിപ്പോര്‍ട്ട് നല്‍കുമെന്ന് സമിതി അംഗം ടി.ആര്‍ ബലകൃഷ്ണന് പറഞ്ഞു

അച്ചടക്കലംഘനം നടത്തിയെന്ന ആരോപണത്തില്‍ ക്രിക്കറ്റ് താരം സഞ്ജു വി സാംസണെതിരെ കടുത്ത നടപടി ഇല്ല. സഞ്ജു കുറ്റം ഏറ്റുപറഞ്ഞ് മാപ്പപേക്ഷിച്ച പശ്ചാത്തലത്തില്‍ കടുത്ത നടപടിക്ക് ശുപാര്‍ശ ചെയ്യില്ലെന്ന് അന്വേഷണ സമിതി അറിയിച്ചു. സഞ്ജുവിന്റെ കരിയറിനെ ബാധിക്കാത്ത നല്ല റിപ്പോര്‍ട്ട് നല്‍കുമെന്ന് സമിതി അംഗം ടി.ആര്‍ ബലകൃഷ്ണന് പറഞ്ഞു. കാര്യങ്ങള്‍ ഭംഗിയായി അവസാനിക്കുമെന്നാണ് കരുതുന്നതായി സഞ്ജു പ്രതികരിച്ചു.

TAGS :

Next Story