- Home
- Sanju Samson

Cricket
14 Sept 2026 4:24 PM IST
'സഞ്ജു അവസരങ്ങൾ സ്വയം തുലയ്ക്കുന്നു, സ്ഥിരതയില്ല': തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ട്വന്റി20യിലെ മോശം പ്രകടനത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ ബാറ്ററും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മ...

Cricket
1 Sept 2026 7:16 PM IST
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര: ശ്രേയസ് അയ്യർ നയിക്കുന്ന 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസൺ ടീമിൽ
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി.ശ്രേയസ് അയ്യർ നായകനാകുന്ന...

Cricket
30 Aug 2026 4:23 PM IST
'എന്തുവേണമെങ്കിലും ചെയ്തോളൂ ഭായ്'; ടീമിൽ നിന്ന് മാറ്റി നിർത്തിയപ്പോഴുള്ള സഞ്ജുവിന്റെ പ്രതികരണം വെളിപ്പെടുത്തി സൂര്യകുമാർ
മുംബൈ ∙ 2026-ലെ ടി20 ലോകകപ്പിൽ ഇന്ത്യ കിരീടമുയർത്തിയപ്പോൾതാരമായി മാറിയത് മലയാളി താരം സഞ്ജു സാംസണായിരുന്നു. എന്നാൽ, ടൂർണമെന്റിന്റെ തുടക്കത്തിൽ മോശം ഫോമിനെ തുടർന്ന് സഞ്ജുവിനെ പ്ലേയിങ് ഇലവനിൽ നിന്ന്...

Cricket
6 July 2026 10:41 PM IST
സഞ്ജു സാംസണെ ഒഴിവാക്കി; സിംബാബ്വെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
ന്യൂ ഡൽഹി: സിംബാബ്വെക്കെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. എന്നാൽ മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈ വർഷത്തെ ടി20 ലോകകപ്പിലെ മികച്ച...

Cricket
15 May 2026 5:22 PM IST
'സഞ്ജു സാംസണോ അതോ ശ്രേയസ് അയ്യരോ ?' ടി20 ക്യാപ്റ്റനാകാൻ അനുയോജ്യനായ താരത്തെ തിരഞ്ഞെടുത്ത് രവി ശാസ്ത്രി
മുംബൈ: സൂര്യകുമാർ യാദവിന് ശേഷം ആരാകണം ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റൻ എന്ന വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ പരിശീലകനും താരവുമായ രവി ശാസ്ത്രി. സൂര്യകുമാറിന്റെ പിൻഗാമിയായി മലയാളി താരം...

Cricket
13 May 2026 8:46 PM IST
'സിമ്പിളാണ് ചേട്ടൻ'; താരജാഡയില്ലാതെ ബീച്ചിൽ ആരാധകർക്കൊപ്പം ക്രിക്കറ്റ് കളിച്ച് സഞ്ജു സാംസൺ
ചെന്നൈ: ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് ശേഷം ഐപിഎല്ലിൽ തകർപ്പൻ ഫോമിൽ ബാറ്റിങ് തുടരുന്ന സഞ്ജു സാംസൺ ഇപ്പോൾ മലയാളികളുടെ മാത്രമല്ല ഇന്ത്യക്കാർക്ക് മൊത്തം പ്രിയപ്പെട്ട ചേട്ടനായി മാറിയിരിക്കുകയാണ്....

Cricket
9 May 2026 3:20 PM IST
‘മുഖ്യനാകാൻ സഞ്ജു’; ഇന്ത്യൻ ടി 20 ക്യാപ്റ്റനായേക്കും, ശ്രേയസ് അയ്യർക്കും സാധ്യത
പ്രതിഭയുണ്ടെന്ന് ഉറപ്പായിട്ടും സഞ്ജുവിന്റെ വിശ്വാസ്യതയിൽ ബിസിസിഐക്ക് സംശയമുണ്ടായിരുന്നു. എന്നാൽ ടി 20 ലോകകപ്പിലെ അതിഗംഭീരമായ പ്രകടനങ്ങളോടെ സഞ്ജു ആ വിശ്വാസം തിരുത്തി. കൂടാതെ ചെന്നൈ സൂപ്പർ കിങ്സ്...

Cricket
5 May 2026 11:36 PM IST
ഇന്ത ആട്ടം പോതുമാ; തകർത്താടി സഞ്ജു സാംസൺ; ഡൽഹിയെ എട്ട് വിക്കറ്റിന് തകർത്ത് ചെന്നൈ
ഡൽഹി: ഡൽഹിയെ എട്ട് വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് പ്ലെ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 156 റൺസ് ലക്ഷ്യം 17.3 ഓവറിൽ ചെന്നൈ സൂപ്പർ കിങ്സ് മറികടന്നു. 52 പന്തിൽ 87 റൺസ്...

Cricket
30 April 2026 8:17 PM IST
പന്തിന് പകരം സഞ്ജു? മലയാളി താരത്തെ ഏകദിന ടീമിൽ പരിഗണിച്ചേക്കും - റിപ്പോർട്ട്
മുംബൈ: ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റോളിലേക്ക് റിഷഭ് പന്തിന് പകരം മലയാളി താരം സഞ്ജു സാംസനെ പരിഗണിച്ചേക്കും. ഐപിഎല്ലിലെ മോശം പ്രകടനത്തെ തുടർന്ന് ടി20 ടീമിൽ നിന്ന് പുറത്തായ പന്തിന് ഇപ്പോൾ...

Cricket
26 April 2026 6:13 PM IST
സഞ്ജുവിന്റെ പേരിൽ പുതിയ റെക്കോർഡ്; ഇക്കുറി മറികടന്നത് സുരേഷ് റെയ്നയുടെ പേരിലുള്ള റെക്കോർഡ്
ചെന്നൈ: ഐപിഎല്ലിൽ 5000 റൺസെന്ന സുപ്രധാന നാഴികക്കല്ല് പിന്നിട്ട് മലയാളി താരം സഞ്ജു സാംസൺ. ഞായറാഴ്ച ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് താരം ഈ നേട്ടം കൈവരിക്കുന്നത്. ഐപിഎൽ കരിയറിൽ 180 ഇന്നിങ്സുകൾ...

Cricket
20 March 2026 3:54 PM IST
'രോഹിതിനേയും കൊഹ്ലിയേയും പോലെ സഞ്ജു ഭായിയേയും പകരം വെക്കാനാകില്ല' - സഞ്ജുവിനെ പ്രശംസിച്ച് റിയാൻ പരാഗ്
ജയ്പൂർ: മലയാളി താരം സഞ്ജു സാംസനെ രാജസ്ഥാൻ റോയൽസിന് ഒരിക്കലും പകരം വെക്കാനാകില്ല എന്ന് പുതിയ ക്യാപ്റ്റൻ റിയാൻ പരാഗ്. വിരാട് കൊഹ്ലിയോടും രോഹിത് ശർമയോടുമാണ് താരം സഞ്ജുവിനെ താരതമ്യം ചെയ്തത്. മലയാളായി...




















