Light mode
Dark mode
കഴിഞ്ഞ സീസണിൽ രാജസ്ഥാനെ ഫൈനലിൽ എത്തിക്കാൻ സഞ്ജുവിന് കഴിഞ്ഞിരുന്നു
ആദ്യ കളിയിൽ ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വസത്തിലാണ് ഇന്ന് പഞ്ചാബ് കിങ്സിനെ അവർ നേരിടാനൊരുങ്ങുന്നത്.
കളിക്കാരനെന്ന നിലയിലും നായകനെന്ന നിലയിലും സഞ്ജു വളരുകയാണെന്ന് ജോ റൂട്ട് പറഞ്ഞു
സഞ്ജുവിനെ തഴയുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയാൻ താൻ ആളല്ലെന്നാണ് അശ്വിൻ പറയുന്നത്
ഹോം ഗ്രൗണ്ടായ സാവായ് മാൻസിങ്ങ് സ്റ്റേഡിയത്തിലാണ് ഇത്തവണ രാജസ്ഥാൻ റോയൽസ് തങ്ങളുടെ ഹോം മത്സരങ്ങൾ കളിക്കുക.
''സൂര്യയെ പിന്തുണക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുക തന്നെ ചെയ്യും''
ബുധനാഴ്ച ചെന്നൈയിലാണ് ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനം.
തുടർച്ചയായ രണ്ടാം ഏകദിനത്തിലും ആദ്യപന്തിൽ പുറത്തായിരിക്കുകയാണ് സൂര്യകുമാർ യാദവ്
സഞ്ജുവിനെ തഴഞ്ഞതിനെതിരെ വിമര്‍ശനങ്ങളുമായി ആരാധകരും മുന്‍ താരങ്ങളുമടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു
ഏകദിന ക്രിക്കറ്റില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുണ്ടായിട്ടും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താത്തത് ചോദ്യം ചെയ്യുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.
2019 ലോകകപ്പിന് ശേഷം, രാഹുൽ നിരവധി ഏകദിനങ്ങളിൽ മധ്യനിരയിൽ ബാറ്റ് ചെയ്യുകയും ശ്രദ്ധേയമായ റെക്കോർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്.
സമീപകാലങ്ങളിലെ ഏകദിന ഫോര്‍മാറ്റിലെ ഫോം മലയാളി താരം സഞ്ജു സാംസണ് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
വ്യാഴാഴ്ച പൂനെയിലാണ് രണ്ടാം മത്സരം നടക്കുന്നത്.
സഞ്ജുവിനെ നിരന്തരം ഇന്ത്യന്‍ ക്രിക്കറ്റ് ടീം അവഗണിക്കുന്നു എന്ന വാദങ്ങള്‍ ആരാധകര്‍ ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് താരത്തിന് ശ്രീലങ്കക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ അവസരം ലഭിച്ചത്.
അഞ്ചിന് 94 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യന്‍ ഇന്നിങ്സിനെ ആറോവറില്‍ 68 റണ്‍സടിച്ചെടുത്ത് 150 കടത്തിയാണ് ഈ സഖ്യം വലിയൊരു തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റിയത്.
ശ്രീലങ്കക്കെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടി 20 പരമ്പയാണ് അരങ്ങേറുക
കേരളം മൂന്നിന് 98 എന്ന നിലയിലാണ് സഞ്ജു ക്രീസിലെത്തിയത്. ക്രിസീല്‍ ഉറച്ചുനില്‍ക്കുന്നതിനൊപ്പം അറ്റാക്ക് ചെയ്യാനും സഞ്ജു മറന്നില്ല
'ടാക്റ്റിക്സ്' മാഹാത്മ്യം പറഞ്ഞിരുന്നവരിപ്പോൾ ന്യുസിലാൻഡിനോടും ബംഗ്ലാദേശിനോടും തോറ്റു.ഈ അവഗണന ക്രൂരതയാണ്.
സഞ്ജുവിനെ മൂന്നാം ഏകദിനത്തിൽ ഒഴിവാക്കിയതിനെതിരെ കോൺഗ്രസ് നേതാവ് ശശി തരൂരും രംഗത്തെത്തിയിരുന്നു
ഒന്നാം ഏകദിനത്തിൽ ഇന്ത്യ ഉയർത്തിയ 307 റൺസ് വിജയലക്ഷ്യം ടോം ലാഥത്തിന്റെയും കെയിൻ വില്യംസണിന്റെയും തകർപ്പൻ ബാറ്റിങ് മികവിലാണ് ന്യൂസിലന്റ് മറികടന്നത്.