Quantcast

ബാബു ഭരദ്വാജിന്റെ നിര്യാണത്തില്‍ മീഡിയവണ്‍ അനുശോചിച്ചു

MediaOne Logo

admin

  • Published:

    27 May 2018 6:56 PM GMT

ബാബു ഭരദ്വാജിന്റെ നിര്യാണത്തില്‍ മീഡിയവണ്‍ അനുശോചിച്ചു
X

ബാബു ഭരദ്വാജിന്റെ നിര്യാണത്തില്‍ മീഡിയവണ്‍ അനുശോചിച്ചു

മീഡിയവണ്‍ ഹെഡ്ക്വാട്ടേഴ്സില്‍ അനുസ്മരണയോഗം നടന്നു

ബാബു ഭരദ്വാജിന്റെ നിര്യാണത്തില്‍ മീഡിയവണ്‍ അനുശോചിച്ചു. മീഡിയവണ്‍ ഹെഡ്ക്വാട്ടേഴ്സില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ഡെപ്യൂട്ടി സിഇഒ എം. സാജിദ് അധ്യക്ഷനായിരുന്നു. വലുപ്പ- ചെറുപ്പമില്ലാത്ത സൌഹൃദങ്ങളുടെ ഉടമയായിരുന്നു ബാബു ഭരദ്വാജെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു. മാനേജിങ് എഡിറ്റര്‍ സി ദാവൂദ് , കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍മാരായ രാജീവ് ശങ്കരന്‍ , പി.ടി നാസര്‍, ആര്‍.സുഭാഷ്, പ്രോഗ്രാം വിഭാഗം മേധാവി ഷിബു ചക്രവര്‍ത്തി, ചീഫ് പ്രൊഡ്യൂസര്‍ ജ്യോതി വെള്ളല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു.

TAGS :

Next Story