Light mode
Dark mode
മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം
പുതിയ അറിവുകൾ തേടാൻ പ്രായം ഒരു തടസ്സമല്ലെന്ന് പുതുതലമുറയെ അദ്ദേഹം സദാ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു
വിമാനാപകടം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
'ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ ആയിരുന്നു'
ആറുപതിറ്റാണ്ടുകാലം മലയാളത്തിന്റെ ഹൃദയരാഗമായിരുന്ന ഗായകനാണ് പി. ജയചന്ദ്രൻ
വയനാട് മുസ്ലിം യത്തീംഖാന ജനറൽ സെക്രട്ടറിയും, മുസ്ലിം ലീഗ് വയനാട് ജില്ലാ സീനിയർ വൈസ് പ്രസിഡണ്ടുമായിരുന്ന എം.എ മുഹമ്മദ് ജമാലിന്റെ വിയോഗത്തിൽ അനുശോചന യോഗം ചേര്‍ന്നു. കെ.എം.സി.സി ഖത്തർ സംസ്ഥാന...
ഹൂതി ആക്രമണത്തിൽ ബഹ്റൈൻ സൈനികർ മരിച്ച സംഭവത്തിൽ സൗഹൃദ രാജ്യമായ ബഹ്റൈൻ്റെ രാഷ്ട്രത്തലവനെ വിളിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അനുശോചനം അറിയിച്ചു. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫയെ ഫോണിൽ വിളിച്ച്...
പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ സിദ്ദിഖിന്റെ വിയോഗത്തിൽ ദുബൈ ഇ.സി.എച്ഛ് ഡിജിറ്റലിൽ അനുസ്മരണവും അനുശോചന യോഗവും സംഘടിപ്പിച്ചു. പ്രവാസ ലോകത്ത് വലിയ സുഹൃദ് വലയമുള്ള കലാകാരന് അനുശോചനമർപ്പിക്കാൻ...
സലാല: ഒ.ഐ.സി.സി സലാല സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണം ടോപാസ് റെസ്റ്റോറന്റില്‍ നടന്നു. സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തോഡോക്സ് ചര്‍ച്ചിലെ ഫാദര്‍ ബേസില്‍ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്നേഹ...
ഇന്ത്യൻ രാഷ്ട്രീയത്തിലെ എളിമ നിറഞ്ഞ വ്യക്തിത്വമെന്ന് വർഗീസ് കുര്യൻഇന്ത്യൻ രാഷ്ട്രീയത്തിലെ എളിമ നിറഞ്ഞ വ്യക്തിത്വത്തിന് ഉടമയായ മുൻകേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ദേഹവിയോഗം കേരളത്തിന്...
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ദേഹ വിയോഗത്തിൽ ബഹ്റൈനിലെ വിവിധ പ്രവാസി സംഘടനകൾ അനുശോചനം രേഖപ്പെടുത്തി. ബഹ്റൈൻ കേരളീയ സമാജം, ഒ.ഐ.സി.സി, കെ.എം.സി.സി, കെ.സി.എ, ഫ്രണ്ട് സ് സോഷ്യൽ അസോസിയേഷൻ, പ്രതിഭ...
ബോട്ടപകടത്തില്‍ മരിച്ചവരിൽ ആറുപേരും കുട്ടികളാണ്
ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്നായിരുന്നു കൊച്ചു പ്രേമന്റെ അന്ത്യം
കൊൽക്കത്തയിൽ നടന്ന സംഗീത പരിപാടിക്കിടെ താമസിച്ചിരുന്ന ഹോട്ടലിൽ കുഴഞ്ഞുവീണാണ് 53 കാരനായ കൃഷ്ണകുമാർ മരിക്കുന്നത്
മീഡിയവണ്‍ ഹെഡ്ക്വാട്ടേഴ്സില്‍ അനുസ്മരണയോഗം നടന്നുബാബു ഭരദ്വാജിന്റെ നിര്യാണത്തില്‍ മീഡിയവണ്‍ അനുശോചിച്ചു. മീഡിയവണ്‍ ഹെഡ്ക്വാട്ടേഴ്സില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ഡെപ്യൂട്ടി സിഇഒ എം. സാജിദ്...