Quantcast

എ സി വര്‍ക്കി അന്തരിച്ചു

MediaOne Logo

Khasida

  • Published:

    28 May 2018 3:28 PM GMT

എ സി വര്‍ക്കി അന്തരിച്ചു
X

എ സി വര്‍ക്കി അന്തരിച്ചു

ഫാര്‍മേഴ്സ് റിലീഫ് ഫോറം മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്നു

ഫാര്‍മേഴ്സ് റിലീഫ് ഫോറം മുന്‍ സംസ്ഥാന അധ്യക്ഷന്‍ എ സി വര്‍ക്കി അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു. വയനാട് നടവയല്‍ സ്വദേശിയാണ്. നിരവധി കര്‍ഷക സമരങ്ങള്‍ക്ക് വര്‍ക്കി നേതൃത്വം നല്‍കിയിട്ടുണ്ട്. നീര ചെത്താനുള്ള അവകാശത്തിന് വേണ്ടിയും ബാങ്ക് ജപ്തികള്‍ക്കെതിരെയും വര്‍ക്കി സമര രംഗത്തുണ്ടായിരുന്നു.

TAGS :

Next Story