Quantcast

ദിലീപ് ആനപ്പക മനസ്സില്‍ കൊണ്ടുനടക്കുന്നയാളാണെന്ന് വിനയന്‍

MediaOne Logo

admin

  • Published:

    28 May 2018 5:15 AM GMT

ദിലീപ് ആനപ്പക മനസ്സില്‍ കൊണ്ടുനടക്കുന്നയാളാണെന്ന് വിനയന്‍
X

ദിലീപ് ആനപ്പക മനസ്സില്‍ കൊണ്ടുനടക്കുന്നയാളാണെന്ന് വിനയന്‍

മലയാള സിനിമയില്‍ നടിമാരെ കിടക്കപ്പങ്കിടാന്‍ ശ്രമിച്ചവരുണ്ട് എന്ന നടി പാര്‍വതിയുടെ വാക്കുകളെ തെറ്റിദ്ധരിക്കേണ്ടതില്ല.

ദിലീപ് ആനപ്പക മനസ്സില്‍ കൊണ്ടുനടക്കുന്നയാളാണെന്ന് സംവിധായകന്‍ വിനയന്‍. മലയാള സിനിമയില്‍ നടിമാരെ കിടക്കപ്പങ്കിടാന്‍ ശ്രമിച്ചവരുണ്ട് എന്ന നടി പാര്‍വതിയുടെ വാക്കുകളെ തെറ്റിദ്ധരിക്കേണ്ടതില്ല.മീഡിയവണ്‍ വ്യൂ പോയിന്‍റിലായിരുന്നു വിനയന്‍റെ പ്രതികരണം.

അമ്മയുടെ നേതൃനിരയില്‍ അഴിച്ചുപണി വരണം. പൃഥ്വിരാജിനെപ്പോലെയുള്ളവര്‍ നേതൃത്വത്തിലേക്ക് വരണമെന്നും വിനയന്‍. അഭിമുഖത്തിന്‍റെ പൂര്‍ണ രൂപം ഇന്ന് രാത്രി 10.30ന് വ്യൂ പോയിന്‍റില്‍ കാണാം

TAGS :

Next Story