- Home
- Vinayan

Kerala
15 Feb 2026 5:53 PM IST
'പ്രേംകുമാർ പറഞ്ഞതിൽ സത്യവും വസ്തുതയും ഉണ്ട്, സിനിമാ സംഘടനകൾ അന്ന് വാക്കുകൊണ്ട് പോലും പിന്തുണച്ചില്ല': വിനയൻ
"ഞാനൊരു സാധാരണ കലാകാരനല്ലേ വിനയേട്ടാ"... നമുക്കു വലിയ പേരും പത്രാസും ഒന്നും ഇല്ലല്ലോ..പക്ഷേ അപമാനിക്കാൻ മാത്രം തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല. എന്നാണ് അന്നു പ്രേംകുമാർ പറഞ്ഞത്

Entertainment
28 Aug 2024 9:40 AM IST
'താരങ്ങളെല്ലാം സമരം പോലെ വിദേശത്തെ പ്രോഗ്രാമിന് പോയി; പൃഥ്വിരാജും തിലകനുമാണ് അന്ന് ഒപ്പംനിന്നത്'
''അന്ന് എഗ്രിമെന്റ് വേണമെന്ന അഭിപ്രായമായിരുന്നു പൃഥ്വിരാജിനും തിലകൻ ചേട്ടനും. അവരെ കൂടാതെ ചില ആർടിസ്റ്റുകൾ കൂടി മലയാളത്തിൽനിന്നു വന്നു. പ്രിയാമണി ഉൾപ്പെടെ ബാക്കിയുള്ളവർ തമിഴിൽനിന്നുമായിരുന്നു.''

Entertainment
19 Aug 2024 8:23 PM IST
'ഈ തെമ്മാടിത്തങ്ങളെല്ലാം തുടങ്ങിയത് അവിടെനിന്ന്; എന്നെ തകർക്കാൻ ശ്രമിച്ച വീരന്മാർ ഇന്ന് ഉടുതുണിയില്ലാതെ നിൽക്കുന്നു'-പ്രതികരിച്ച് വിനയന്
'നിങ്ങളെ വിമർശിച്ചതിന്റെ പേരിൽ, മുഖത്തുനോക്കി കാര്യങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ എന്നെ പന്ത്രണ്ടോളം വർഷം വിലക്കി നശിപ്പിച്ചവരാണു നിങ്ങൾ.'

Entertainment
7 March 2024 12:34 PM IST
'എന്നോടുള്ള പക എന്തിന് മണിയോടു തീര്‍ത്തു; കേരളീയം പരിപാടിയില്‍ മണിയുടെ ചിത്രം തഴഞ്ഞു, ഇത് ഇടതു പക്ഷ സര്‍ക്കാരിന് അപമാനകരം: വിനയന്
ബഡ്ജറ്റില്‍ മൂന്നു കോടി രൂപ വകയിരുത്തിയിട്ടും മണിയുടെ സ്മാരകം യാഥാര്‍ത്ഥ്യമായില്ല. നമ്മുടെ സാംസ്കാരിക വകുപ്പിന്റെ മുന്‍ഗണന ഏതിനൊക്കെയാണ് എന്നു ചോദിക്കേണ്ടിയിരിക്കുന്നുവെന്നും വിനയന്

Entertainment
28 Aug 2023 10:43 AM IST
'രഞ്ജിത് കാണിച്ച വൃത്തികേടിന് മറ്റു പലരും ബുദ്ധിമുട്ടേണ്ടതില്ലല്ലോ എന്നാണ് കരുതിയത്, വ്യക്തി വൈരാഗ്യവും പകയും തീർക്കാനുള്ളതല്ല ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം'; വിനയൻ
ചലച്ചിത്ര അവാർഡ് വിതരണത്തിൽ താൻ മന്ത്രിക്ക് നൽകിയ പരാതിയിൽ ഇതുവരെ മറുപടി കിട്ടിയില്ലെന്നും ഫേസ്ബുക്ക് പോസ്റ്റ്

Entertainment
20 Sept 2022 5:27 PM IST
'വിനയനിലെ പോരാളിയേയും വിജയിയേയും ഒരിക്കൽകൂടി കാണാനായി'; പത്തൊമ്പതാം നൂറ്റാണ്ടിനെ പ്രശംസിച്ച് ശ്രീകുമാര്‍ മേനോന്
"സ്ത്രീ മുന്നേറ്റങ്ങളിലെ ലോകോത്തര പ്രതീകമാണ് മുലക്കരത്തിന് എതിരെ രക്തസാക്ഷിയായ നങ്ങേലി. ആ ചരിത്രത്തിന്റെ ദൃശ്യാവിഷ്ക്കാരത്തിന് നടുക്കത്തോടെ മാത്രമേ സാക്ഷ്യം വഹിക്കാനാകു"

















