- Home
- Vinayan

Entertainment
6 Jun 2018 1:06 AM IST
ഇനിയും ധാരാളം സംസാരിക്കുന്ന തെളിവുകളും അനുഭവങ്ങളും ചൂണ്ടിക്കാണിക്കാനുണ്ട്: സംവിധായകന് വിനയന്
ഒരു സംഘടന എന്ന നിലയിൽ "അമ്മ"2004 ൽ എടുത്ത നിലപാടു ശരിയല്ല എന്നു ഞാൻ പറഞ്ഞിരുന്നുസിനിമയിൽ ഇന്നും സംഭവിക്കുന്ന പല അപചയങ്ങൾക്കും കാരണം നിലപാടുകൾ ഇല്ലാത്ത സ്വാർത്ഥരായ വ്യക്തികളുടെ പ്രവർത്തികളാണെന്ന്...

Entertainment
31 May 2018 1:55 AM IST
ബി.ഉണ്ണികൃഷ്ണന് തന്റെ പുതിയ ചിത്രവും തടസപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് വിനയന്
ഇതേവരെ അങ്ങേർക്കു നിർത്താൻ സമയമായിട്ടില്ല..കഷ്ടം..സംവിധായകന് ബി.ഉണ്ണികൃഷ്ണന് തന്റെ പുതിയ ചിത്രവും തടസ്സപ്പെടുത്താന്‍ ടെക്നീഷ്യന്‍മാരോട് ആവശ്യപ്പെടുന്നുണ്ടെന്ന് വിനയന്. ഇതേവരെ അങ്ങേര്‍ക്ക്...

Entertainment
30 May 2018 9:55 PM IST
കബാലിക്ക് അമിത പ്രധാന്യം കൊടുത്ത മലയാള മാധ്യമങ്ങള്‍ക്കെതിരെ വിനയന്
ഫേസ്ബുക്കിലൂടെയായിരുന്നു വിനയന്റെ പ്രതികരണംകബാലിക്ക് മലയാളത്തിലെ ചാനലുകളും പത്രങ്ങളും അമിത പ്രധാന്യം കൊടുത്തതിനെതിരെ സംവിധായകന് വിനയന്. കബാലിക്ക് നല്‍കിയതിന്റെ പത്തിലൊന്ന് പ്രാധാന്യം ഏതെങ്കിലും...

Entertainment
28 May 2018 1:55 PM IST
വിനയനെ വേദിയില്‍ കണ്ട സിബി മലയില്‍ ബൊക്കെ വലിച്ചെറിഞ്ഞ് പുറത്തേക്കോടി
മള്‍ബറീസ് എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിനിടെയാണ് സംഭവംമള്ബറീസ് എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിനിടെ സംവിധായകന് വിനയനെ കണ്ട സിബി മലയില്‍ ബൊക്കെ വലിഞ്ഞെറിഞ്ഞ് പരിപാടി ബഹിഷ്ക്കരിച്ചതായി നിര്‍മ്മാതാവ്...


















