കലാഭവന്‍ മണിയുടെ മരണം പൊലീസ് നിസാരവത്കരിച്ചു: വിനയന്
മരണത്തിന് പിന്നിലെ ദുരൂഹത അവസാനിപ്പിക്കുന്നതില്‍ പരാജയപ്പെട്ട പൊലീസ് കേസ് സിബിഐക്ക് നല്കി കൈകഴുകുകയാണെന്ന് വിനയന് കലാഭവന്‍ മണിയുടെ മരണം പൊലീസ് നിസാരവത്കരിച്ചുവെന്ന് സംവിധായകന് വിനയന്. മരണത്തിന്...