Quantcast

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം: പ്രതികള്‍ കീഴ‍ടങ്ങി

MediaOne Logo

admin

  • Published:

    28 May 2018 2:10 PM GMT

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം: പ്രതികള്‍ കീഴ‍ടങ്ങി
X

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം: പ്രതികള്‍ കീഴ‍ടങ്ങി

ക്ഷേത്രഭാരവാഹികളായ പ്രേംലാലും അനുജന്‍ ശ്യാംലാലുമാണ് ക്രൈംബ്രാഞ്ചിന് മുമ്പില്‍ കീഴടങ്ങിയത്.

പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തിലെ മൂന്നാംപ്രതി കീഴടങ്ങി. ക്ഷേത്രഭാരവാഹികളായ പ്രേംലാലും അനുജന്‍ ശ്യാംലാലുമാണ് ക്രൈംബ്രാഞ്ചിന് മുമ്പില്‍ കീഴടങ്ങിയത്.

വെടിക്കെട്ടിനായി എഡിഎമ്മില്‍ നിന്ന് അനുമതി തേടിയത് പ്രേംലാലായിരുന്നു. എഡിഎം അനുമതി നല്‍ുന്ന ശബ്ദരേഖ പ്രേംലാലിന്റെ കൈവശമുണ്ടെന്നാണ് പറയപ്പെടുന്നത്. മുന്‍പ് അറസ്റ്റിലായ കൃഷ്ണന്‍കുട്ടിയും ജയലാലും ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.

TAGS :

Next Story