Quantcast

വെങ്കയ്യനായിഡു ഇന്ന് കേരളത്തില്‍

MediaOne Logo

Muhsina

  • Published:

    29 May 2018 4:25 AM IST

വെങ്കയ്യനായിഡു ഇന്ന് കേരളത്തില്‍
X

വെങ്കയ്യനായിഡു ഇന്ന് കേരളത്തില്‍

ഉപരാഷ്ട്രപതി വെങ്കയ്യനായിഡു രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് കനകക്കുന്നില്‍ ശ്രീ ചിത്തിര തിരുനാള്‍

ഉപരാഷ്ട്രപതി വെങ്കയ്യനായിഡു രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കേരളത്തിലെത്തും.വൈകിട്ട് കനകക്കുന്നില്‍ ശ്രീ ചിത്തിര തിരുനാള്‍ സ്മാരക പ്രഭാഷണം നടത്തും. തുടര്‍ന്ന് വൈകിട്ട് അഞ്ച് മണിയോടെ ഉപരാഷ്ട്രപതി കോഴിക്കോടേക്ക് തിരിക്കും. നാളെ രാവിലെ കോഴിക്കോട് രണ്ട് പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന വെങ്കയ്യ നായിഡു ഉച്ചക്ക് ഒരു മണിയോടെ ദില്ലിക്ക് മടങ്ങും.

TAGS :

Next Story