Quantcast

ഷുഹൈബ് വധം: ഒരാള്‍ കൂടി അറസ്റ്റില്‍

MediaOne Logo

admin

  • Published:

    28 May 2018 10:22 PM GMT

ഷുഹൈബ് വധം: ഒരാള്‍ കൂടി അറസ്റ്റില്‍
X

ഷുഹൈബ് വധം: ഒരാള്‍ കൂടി അറസ്റ്റില്‍

മട്ടന്നൂർ പാലയോട് സ്വദേശി സഞ്ജയ് ആണ് അറസ്റ്റിലായത്. കേസിൽ ആയുധം ഒളിപ്പിച്ചത് ഇയാളാണെന്ന് പൊലീസ്

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മട്ടന്നൂർ പാലയോട് സ്വദേശി സഞ്ജയ് ആണ് അറസ്റ്റിലായത്. കേസിൽ ആയുധം ഒളിപ്പിച്ചത് ഇയാളാണെന്ന് പൊലീസ് അറിയിച്ചു.

TAGS :

Next Story