Quantcast

ശശികലക്കെതിരെ കേസ്

MediaOne Logo

admin

  • Published:

    29 May 2018 8:58 PM IST

ശശികലക്കെതിരെ കേസ്
X

ശശികലക്കെതിരെ കേസ്

വിഡി സതീശന്‍ എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പറവൂര്‍ പൊലീസാണ് കേസെടുത്തത്.

വിദ്വേഷ പ്രസംഗം നടത്തിയതിന് കെപി ശശികലക്കെതിരെ കേസ്. വിഡി സതീശന്‍ എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പറവൂര്‍ പൊലീസാണ് കേസെടുത്തത്. ആര്‍വി ബാബുവിന്‍റെ പ്രസംഗവും പൊലീസ് പരിശോധിക്കും. ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസ്. എഴുത്തുകാരെ ഭീഷണിപ്പെടുത്തി ശശികല നടത്തിയ പ്രസംഗം ഏറെ വിവാദമാകുന്നു. ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം പക്ഷേ ജാമ്യം ലഭിക്കുന്ന ഒന്നാണ്.

TAGS :

Next Story