- Home
- KP Sasikala

Kerala
22 Sept 2025 7:48 AM IST
'മാപ്പ് പറഞ്ഞ് ശീലമില്ല, അതിലും ഭേദം മരണമാണെന്നുള്ള ബോധ്യമാണ് നിയമ പോരാട്ട വഴിയിൽ കരുത്ത് പകർന്നത്'; രാജ്മോഹന്‍ ഉണ്ണിത്താന്
ശശികലയുടെ പ്രസംഗം പ്രചോദനമായി സ്വീകരിച്ചൊരു കാപാലികൻ ഫഹദ് മോൻ എന്ന പിഞ്ചുബാലനെ കഴുത്തറത്ത് കൊന്നതാണ് അന്നത്തെ പ്രതികരണത്തിൻ്റെ അടിസ്ഥാനമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു

Kerala
4 April 2024 3:13 PM IST
'അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചക്ക് കത്തിക്കാൻ വരുന്നവനെ നേരിടണമല്ലോ?'; മണ്ണന്തല സ്ഫോടനത്തിൽ ശശികല ടീച്ചർ
തിരുവനന്തപുരം മണ്ണന്തലയിൽ ബോംബ് നിർമാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ 17-കാരന്റെ കൈപ്പത്തി അറ്റുപോവുകയും മറ്റൊരാൾക്ക് കാലിനും ഇടുപ്പിനും പരിക്കേൽക്കുകയും ചെയ്തിരുന്നു.

Kerala
9 April 2021 7:04 PM IST
'സൗഹൃദങ്ങളിൽ മതം കാണരുത്, മതം കയറ്റുകയുമരുത്, ജാനകിക്കുട്ടി എന്നും ജാനകിക്കുട്ടി ആയിരിക്കട്ടെ'; കെ.പി ശശികല
വെറും ഒരു ഡാന്‍സിലെ പങ്കാളികളുടെ ലിംഗമോ മതമോ ഒരു പ്രശ്നമല്ലെന്ന് പറഞ്ഞ ശശികല്ല, സമീപകാലത്തെ ചിലരുടെ സംഘടിത ശ്രമങ്ങളെ അത്ര നിഷ്കളങ്കമായി തള്ളിക്കളയാനും കഴിയുന്നില്ലെന്ന് പ്രതികരിച്ചു








