Quantcast

കാസര്‍കോട് എടിഎം തകര്‍ത്ത് മോഷണം

MediaOne Logo

Muhsina

  • Published:

    29 May 2018 5:40 PM IST

കാസര്‍കോട് എടിഎം തകര്‍ത്ത് മോഷണം
X

കാസര്‍കോട് എടിഎം തകര്‍ത്ത് മോഷണം

കാസര്‍ഗോഡ് പെരിയയിലെ കാനറബാങ്കിന്റെ എടിഎം തകര്‍ത്ത് മോഷണം. ഇന്നലെ രാത്രിയായിരുന്നു മോഷണം. ലക്ഷക്കണക്കിന് രൂപ..

കാസര്‍കോട് പെരിയയിലെ കാനറബാങ്കിന്റെ എടിഎം തകര്‍ത്ത് മോഷണം. ഇന്നലെ രാത്രിയായിരുന്നു മോഷണം. ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടതായതായാണ് പ്രാഥമിക വിവരം. സ്ഥലത്ത് ഇപ്പോള്‍ വിരലടയാള വിദഗ്ധരെത്തി പരിശോധിക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

TAGS :

Next Story