Light mode
Dark mode
ഷാജാപൂർ ജില്ലയിൽ നിന്നുള്ള ഒരു വലിയ കൊള്ളസംഘത്തിൻ്റെ ഭാഗമാണ് പിടിയിലായവർ. ഇവരിൽ ഒരാൾ പ്രാദേശിക പൊലീസ് നേതാവിന്റെ ബന്ധുവാണെന്നും വിവരമുണ്ട്.
കഴിഞ്ഞവർഷം നവംബർ മാസത്തിലാണ് മോഷണം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്
കവർച്ചാ സംഘമെത്തിയത് കോർപറേഷൻ ജീവനക്കാർ എന്ന് തെറ്റിദ്ധരിപ്പിച്ച്
60ലധികം മോഷണ കേസുകളിൽ 27കാരനായ സണ്ണി ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു
കൈകാലുകളിലെ കട്ടിയുള്ള വെള്ളിയാഭരണങ്ങളും കഴുത്തിലും ചെവിയിലും മൂക്കിലും അണിഞ്ഞിരുന്ന സ്വർണാഭരണങ്ങളും മോഷ്ടിക്കാനായിരുന്നു മോഷ്ടാക്കളുടെ കൊടുംക്രൂരത.
യുവാവിന്റെ പോക്കറ്റിൽ പണമുണ്ടോയെന്ന് പരിശോധിച്ചെങ്കിലും ഒന്നുമുണ്ടായിരുന്നില്ല.
കോഴിക്കോട് സ്വദേശി റിൻഷാദാണ് കവര്‍ച്ചക്കിരയായത്
പൂളമംഗലം സ്വദേശി സാക്കിർ ( 33) ആണ് പിടിയിലായത്
കവർച്ചക്ക് പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്നാണ് പൊലീസ് നിഗമനം
കുടുംബം വീടുപൂട്ടി ക്ഷേത്രോത്സവത്തിന് പോയ സമയത്താണ് കവര്‍ച്ച നടന്നത്
പൊലീസുകാരന്റെ ബൈക്കാണ് മോഷണം പോയത്
80കാരിയായ മറിയക്കുട്ടിയുടെ വിരലില്‍ കിടന്ന മൂന്ന് മോതിരങ്ങളും പ്രതികള്‍ തട്ടിയെടുത്തു
12 പേരടങ്ങുന്ന സംഘത്തെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു
കാസർകോട് മേൽപ്പറമ്പിലാണ് കവര്‍ച്ചാ ശ്രമമുണ്ടായത്
കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം
കാട്ടാക്കട സ്വദേശി അഗ്നീഷ്, കൊല്ലം സ്വദേശി സെയ്ദാലി എന്നിവരാണ് പിടിയിലായത്
ആറ്റിങ്ങൽ സ്വദേശി അർജുൻ, ബൈസൺവാലി സ്വദേശി ബോബി ഫിലിപ്പ്, ആലുവ സ്വദേശി ഗ്ലിവിൻ ജെയിംസ് എന്നിവരാണ് പിടിയിലായത്
സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി. മൂന്ന് പവൻ സ്വർണവും 90,000 രൂപയുമാണ് കവർന്നത്
ദുപ്പട്ട ധരിച്ചെത്തിയ ഒരു സ്ത്രീ ഉടമയ്ക്ക് മുന്നിൽ ഇരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഉടമയോട് ആഭരണത്തെപ്പറ്റി ചോദിക്കുന്നുണ്ട്
മറ്റു എമിറേറ്റുകളിലും കേസുകൾ