തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ ബൈക്ക് മോഷണം
പൊലീസുകാരന്‍റെ ബൈക്കാണ് മോഷണം പോയത്

തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ നിന്ന് ബൈക്ക് മോഷണം പോയി. പൊലീസുകാരന്‍റെ ബൈക്കാണ് നഷ്ടമായത്.
പൂജപ്പുര സ്വദേശിയായ മോഷ്ടാവിനെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ഇന്ന് വൈകിട്ടാണ് സംഭവം.
Next Story
Adjust Story Font
16

