Light mode
Dark mode
France’s Interior Minister said the stolen items are beyond value and hold deep historical importance.
വടകര സ്വദേശി അബ്ബാസിനെയാണ് ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ കൊള്ളയടിച്ചത്
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു
വ്യാജ ഇടപാട് വഴി ഇരട്ടിലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്
വടുതല സ്വദേശി സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
സംഘത്തിലെ അഞ്ചാമൻ ഒളിവിലാണ്. ഇയാൾക്കായുള്ള പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
ജീവനക്കാരെ ആക്രമിക്കുകയും 1,50,000 റിയാൽ മൂല്യമുള്ള സ്വർണാഭരണങ്ങളും പണവും മോഷ്ടിക്കുകയുമായിരുന്നു
വയോധികയെ കെട്ടിയിട്ട് വായില്‍ തുണി തിരികിയ ശേഷം സ്വര്‍ണ്ണമാലയും മോതിരവുമാണ് പ്രതി കവര്‍ന്നത്
ഒന്നര പവന്റെ മാലയും അരപ്പവന്റെ മോതിരവുമാണ് പ്രതി മോഷ്ടിച്ചത്
പ്രതികളിൽനിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു
ഓംലറ്റ് ഉണ്ടാക്കി കഴിച്ചതിന് പിന്നാലെയാണ് സിസിടിവി കണ്ടതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു
ഡോബിപാലം ദയാഭവൻ ശകുന്തളയുടെ കഴുത്തിനാണ് കുത്തേറ്റത്
പന്തീരങ്കാവ് സ്വദേശി ഷിബിൻ ലാൽ ബസ്സിൽ വച്ചാണ് പിടിയിലായത്
500 രൂപയുടെ ഏകദേശം 3,000 നോട്ടുകൾ ഉപയോഗിച്ച് നിർമിച്ച മാലയാണ് മോഷ്ടിക്കപ്പെട്ടത്
കാഞ്ഞിരക്കടവ് സ്വദേശി അബൂബക്കറാണ് പിടിയിലായത്
മഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
1,000 കുവൈത്ത് ദിനാറും 500 ദിനാറിന്റെ ചെക്കുമാണ് രണ്ടുപേർ കൊള്ളയടിച്ചത്
15 കോടിയുടെ സ്വർണവും അഞ്ച് ലക്ഷം രൂപയുമായിരുന്നു സംഘം കവർന്നത്
മോഷ്ടാക്കൾ സുരക്ഷാ ജീവനക്കാർക്ക് നേരെ മുളകുപൊടിയെറിഞ്ഞതിനുശേഷം വെടിയുതിർക്കുകയായിരുന്നു