Light mode
Dark mode
ഒരു കോടിയിലേറെ വിലമതിക്കുന്ന വജ്രാഭരണങ്ങളും സ്വർണ്ണവും പണവുമാണ് നഷ്ടമായത്
തൃശൂർ ചെറിയേക്കര സ്വദേശി ജെയ്സൺ, മാറമ്പള്ളി ലക്ഷംവീട് കോളനി സ്വദേശി ശ്രീക്കുട്ടൻ എന്നിവരെയാണ് താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്
25 സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചതിലൂടെയാണ് പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചത്
കോട്ടയം പാലാ ഭരണങ്ങാനം സ്വദേശി അമൽ അഗസ്റ്റിനാണ് പിടിയിലായത്.
മഹാരാഷ്ട്ര സ്വദേശി വിശാൽ ഭഗത് മട്കരി എന്നയാളുടെ പണമാണ് സംഘം കവർന്നത്.
കോഴിക്കോട് എകലൂർ സ്വദേശി മക്ബൂൽ, ഈങ്ങാപ്പുഴ സ്വദേശി നാസർ എന്നിവരെയാണ് ആക്രമിച്ചത്
അയൽവാസിയുടെ വീട്ടിൽ നിന്നുള്ള ശബ്ദമാണെന്നാണ് ആദ്യം വീട്ടുടമ കരുതിയത്
മദ്യ ലഹരിയിലാണ് രാജേഷ് എ.ടി.എം തകർത്തതെന്നാണ് പ്രാഥമിക വിവരം
തളിക്കുളം കച്ചേരിപ്പടി കാളാനി വീട്ടിൽ പ്രണവ് ദീപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
ചിത്രദുർഗയ്ക്ക് സമീപം ഭീമസമുദ്രത്തിലെ വ്യാപാരിയായ എച്ച്.എസ് ഉമേഷിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം ജ്യോതിഷം നോക്കണം എന്നുപറഞ്ഞ് ജോത്സ്യനെ എറണാകുളത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
രാജകുടുംബത്തിൽ തലമുറകളായി കൈമാറി വരുന്ന പല വിശിഷ്ട ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടുവെന്നാണ് വിവരം
അടച്ചിട്ട വീടിന്റെ വാതിൽ പൊളിക്കാൻ ശ്രമിക്കവേ അയൽവാസികൾ കണ്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു
തോക്ക് ചൂണ്ടി പ്രതി ജ്വല്ലറി ജീവനക്കാരെ ഭീഷണിപ്പെടുത്തി
പെരിന്തൽമണ്ണ സ്വദേശികളായ വ്യാപാരികളിൽ നിന്നാണ് അജ്ഞാത സംഘം പണം കവർന്നത്
വീട് കൊള്ളയടിച്ച് 25 ലക്ഷം രൂപയും സ്വർണാഭരണങ്ങളും കവർന്നകേസിലാണ് പ്രതികൾ പിടിയിലായത്
കവര്‍ച്ചയുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു
പോത്താനിക്കാട് സ്വദേശി പരീതിനെയാണ് പുത്തൻ കുരിശ് പൊലീസ് പിടികൂടിയത്
ഹൈദരാബാദിൽ നിന്ന് മൂന്നാം തവണ തിരുവനന്തപുരത്തെത്തിയപ്പോഴാണ് സമ്പതി ഉമാ പ്രസാദ് പിടിയിലായത്
പ്രഗതി മൈതാനിലെ അടിപ്പാതയിൽ വെച്ചാണ് കാർ തടഞ്ഞു നിർത്തി കവർച്ച ചെയ്തത്